ഇതൊരു പാറപ്പുറമാണ്;വിത്തിട്ടാൽ മുളക്കില്ല;മുളച്ചാൽ തന്നെ ഇല വിരിയില്ല;വാടിപ്പോകും.ഇത് എന്റെ ഗ്രാമത്തിന്റെ മേൽ പതിച്ച ശാപമോ?
പേരിന്റെ പിന്നിലെ ഐതിഹ്യം
പാർവ്വതിയുമൊത്ത് വനത്തിൽ കഴിഞ്ഞ കിരാത മൂർത്തിയായ ശിവനും വനവാസകാലത്ത് തപസ്സ് ചെയ്ത് പാശുപതാസ്ത്രം കൈക്കലാക്കിയ അർജ്ജുനനും ഒരുമിച്ച് വരാഹത്തെ ലക്ഷ്യമാക്കി അമ്പെയ്തു. വരാഹത്തെ എയ്തുവീഴ്ത്താൻ ശിവനു വില്ലിനു നിന്നതു മലവേടനായിരുന്നു. അപ്പോൾ നടുവില്ലി നിന്ന സ്ഥലമാണു പിന്നീ നടുവിൽ ആയതെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു.
2010-ഇനി ഇവരുടെ ഊഴം
വാര്‍ഡ് | പേര് | ഫോട്ടോ |
1 | പി ടി മാത്യു | |
2 | എ പി റഹ്മത്ത് | |
3 | ബെറ്റി ബിനോ | |
4 | ബിന്‍സി വര്‍ഗ്ഗീസ് | |
5 | ടി എന്‍ ബാലകൃഷ്ണന് | |
6 | സെബാസ്റ്റ്യന്‍ വിളങ്കോലില് | |
7 | സുധാ പള്ളത്ത് | |
8 | സെബാസ്റ്റ്യന്‍ കെ | |
9 | അഗസ്റ്റിന് എം | |
10 | ജോസഫ് കുന്നേല്‍ | |
11 | ഗോവിന്ദന് പുതുശ്ശേരി | |
12 | ബേബി-ഓടംപള്ളില്‍ | |
13 | ഷെര്‍ളി സജി | |
14 | പി കെ ഫാത്തിമ | |
15 | സുജാത രമേശന് | |
16 | എം പി വഹീദ | |
17 | രാജേഷ് മാക്കൂട്ടം | |
18 | ത്രേസ്യാമ്മ ആനിത്തോട്ടം | |
19 | ത്രേസ്യാമ്മ കല്ലുവെട്ടാംകുഴിയില്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ