2010, ഡിസംബർ 3, വെള്ളിയാഴ്ച
ആമുഖം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നടുവിൽ.അതിരാണിപ്പാടങ്ങളും നെൽ വയലുകളും പുഴകളുമില്ലാത്ത ഗ്രാമം.പീഠഭൂമിപോലെ തോന്നിക്കുന്ന തട്ടായ ഒരു പ്രദേശം.ചുറ്റും ഉയർന്ന് നിൽക്കുന്ന മലനിരകൾ.ചെങ്കൽ കലർന്ന പ്രദേശമാണെങ്കിലും ജനസാന്ദ്രതയിൽ കുറവില്ല.ആരാധനാലയങ്ങൾ മുക്കിന് മുക്കിന്.ദൈവങ്ങളുടെ നാടെന്ന് പറയാം.അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണ്.സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുള്ള കോളൊന്നുമില്ല.ജന്മിത്വത്തിന്റെ ക്രൂരതകളൊന്നും ഇവിടെ അരങ്ങേറിയിട്ടില്ല.പണിയെടുക്കുക,തിന്നുക,കുടിക്കുക,സമ്പാദിക്കുക എന്നതിനപ്പുറം പൊതുബോധത്തിലേക്ക് ഇറങ്ങിവരാൻ ആർക്കും താല്പര്യമില്ല.
ഇതൊരു പാറപ്പുറമാണ്;വിത്തിട്ടാൽ മുളക്കില്ല;മുളച്ചാൽ തന്നെ ഇല വിരിയില്ല;വാടിപ്പോകും.ഇത് എന്റെ ഗ്രാമത്തിന്റെ മേൽ പതിച്ച ശാപമോ?
പേരിന്റെ പിന്നിലെ ഐതിഹ്യം
പാർവ്വതിയുമൊത്ത് വനത്തിൽ കഴിഞ്ഞ കിരാത മൂർത്തിയായ ശിവനും വനവാസകാലത്ത് തപസ്സ് ചെയ്ത് പാശുപതാസ്ത്രം കൈക്കലാക്കിയ അർജ്ജുനനും ഒരുമിച്ച് വരാഹത്തെ ലക്ഷ്യമാക്കി അമ്പെയ്തു. വരാഹത്തെ എയ്തുവീഴ്ത്താൻ ശിവനു വില്ലിനു നിന്നതു മലവേടനായിരുന്നു. അപ്പോൾ നടുവില്ലി നിന്ന സ്ഥലമാണു പിന്നീ നടുവിൽ ആയതെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു.
2010-ഇനി ഇവരുടെ ഊഴം

വാര്‍ഡ് | പേര് | ഫോട്ടോ |
1 | പി ടി മാത്യു | |
2 | എ പി റഹ്മത്ത് | |
3 | ബെറ്റി ബിനോ | |
4 | ബിന്‍സി വര്‍ഗ്ഗീസ് | |
5 | ടി എന്‍ ബാലകൃഷ്ണന് | |
6 | സെബാസ്റ്റ്യന്‍ വിളങ്കോലില് | |
7 | സുധാ പള്ളത്ത് | |
8 | സെബാസ്റ്റ്യന്‍ കെ | |
9 | അഗസ്റ്റിന് എം | |
10 | ജോസഫ് കുന്നേല്‍ | |
11 | ഗോവിന്ദന് പുതുശ്ശേരി | |
12 | ബേബി-ഓടംപള്ളില്‍ | |
13 | ഷെര്‍ളി സജി | |
14 | പി കെ ഫാത്തിമ | |
15 | സുജാത രമേശന് | |
16 | എം പി വഹീദ | |
17 | രാജേഷ് മാക്കൂട്ടം | |
18 | ത്രേസ്യാമ്മ ആനിത്തോട്ടം | |
19 | ത്രേസ്യാമ്മ കല്ലുവെട്ടാംകുഴിയില്‍ |
2010, നവംബർ 14, ഞായറാഴ്ച
ഗ്രാമത്തിന്റെ വീഡിയോ...
കരുവഞ്ചാൽ പുഴയെക്കുറിച്ച് നടുവിൽ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ സിനിമാനിർമ്മാണ പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച് ഡോക്കുമെന്ററി സിനിമ.സംവിധാനം-വിജയകുമാർ ബ്ലാത്തൂർ ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)